Sat. Jan 18th, 2025

Day: March 2, 2021

പശ്ചിമബം​ഗാൾ കോൺഗ്രസിൽ,ഐഎസ്എഫ് സഖ്യത്തെ ചൊല്ലി പൊട്ടിത്തെറി

ന്യൂഡൽഹി: അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബം​ഗാൾ കോൺ​ഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ…

അനധികൃത സംഭരണശാലയില്‍ നിന്ന് ലക്ഷക്കണക്കിന് മാസ്‌കുകള്‍ പിടിച്ചെടുത്തു

ദുബായ്: ദുബായില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ഫേസ് മാസ്‌കുകള്‍. ദുബായിലെ റാസ് അല്‍ ഖോര്‍ പ്രദേശത്ത് ഒരു ഷിപ്പിങ് കമ്പനി നടത്തുന്ന അനധികൃത…

കൊവിഡിനെ പേടിയില്ല; വാക്​സിൻ വേണ്ടെന്ന് കർഷകർ

ന്യൂ​ഡ​ൽ​ഹി: കൊവി​ഡ്​ വാ​ക്​​സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​ർ. കൊവി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ്ര​ധാ​നം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ൽ…

ഗി​ന്ന​സ് ബു​ക്കി​ലി​ടം നേ​ടി ദു​ബായി​ലെ ജ​ബ​ൽ​അ​ലി പ​വ​ർ കോം​പ്ല​ക്സ്

ദു​ബായ്: റെ​ക്കോ​ർ​ഡു​ക​ളു​ടെ ന​ഗ​ര​മാ​യ ദു​ബായ് വീ​ണ്ടും ഗി​ന്ന​സ് ബു​ക്കി​ലി​ടം പി​ടി​ച്ചു. ഇ​ത്ത​വ​ണ ഊർ​ജോത്പാദന മേ​ഖ​ല​യി​ലെ നേ​ട്ട​ത്തി​നാ​ണ് റെ​ക്കോ​ർ​ഡ് ല​ഭി​ച്ച​ത്. ദു​ബായ് ജ​ബ​ൽ​അ​ലി​യി​ലെ പ​വ​ർ ജ​ന​റേ​ഷ​ൻ ആ​ൻ​ഡ്​ വാ​ട്ട​ർ…

ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ഇറാന്‍: ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂണിയൻ നേതാക്കളെയാണ് തെഹ്റാൻ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യൻ…

സ്വർ‌ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ…

കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ, 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിച്ചു. 246 കടകള്‍ക്ക് പിഴ ചുമത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ് അധികൃതര്‍…

ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം; പിന്തുണ തൃണമൂലിന് തന്നെ, മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ്

കൊല്‍ക്കത്ത: ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം. അതിനായി മമത ബാനര്‍ജിയെ എല്ലാവിധത്തിലും സഹായിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കാളിഘട്ടില്‍ മമതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട്…

അ​ഴി​മ​തി; മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ത​ട​വ്

പാ​രി​സ്​: അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ഒ​രു വ​ർ​ഷം ജ​യി​ൽ ത​ട​വും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ ന​ല്ല…

അനുമതിയില്ലാതെ അഭിമുഖം, പൊലീസുകാരന് സസ്പെന്‍ഷന്‍; വിവാദ നടപടിയുമായി വീണ്ടും ഐശ്വര്യ ഡോങ്റെ

കൊച്ചി: വിവാദ നടപടിയുമായി വീണ്ടും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ സിപി രഘുവിനെ…