Fri. Nov 29th, 2024

Month: February 2021

നാ​റ്റോ സ​ഖ്യ​വു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ​അ​റി​യി​ച്ച്​​ ബ​ഹ്​​റൈ​ൻ

മ​നാ​മ: നാ​റ്റോ സ​ഖ്യ​വു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ​അ​റി​യി​ച്ച്​​ ബ​ഹ്​​റൈ​ൻ. ബ്ര​സ​ൽ​സി​ൽ നാ​റ്റോ മി​ഡി​ൽ ഈ​സ്​​റ്റ്​ ആ​ൻ​ഡ്​​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക വി​ഭാ​ഗം മേ​ധാ​വി ജി​​യോ​വാ​നി റൊ​മാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച…

‘ദൃശ്യ’ത്തിന്‍റെ ഹോളിവുഡ് റീമേക്ക് അണിയറയിൽ; മോഹന്‍ലാലിനു പകരം ഹിലാരി സ്വാങ്ക്

തിരുവനന്തപുരം: നാല് ദിവസം കൊണ്ട് 1.2 കോടിക്കുമേല്‍ കാഴ്ചകളാണ് ‘ദൃശ്യം 2’ന്‍റെ ട്രെയ്‍ലറിനു ലഭിച്ചത്. ഒരു മലയാളചിത്രം എന്നതിനപ്പുറം ചിത്രത്തിന് ഇന്ത്യ മുഴുവനുമുള്ള കാത്തിരിപ്പിനെക്കുറിച്ച് അടിവരയിടുന്നതാണ് ഈ…

എൽഗാർ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റോണ വിൽസൻ ഹൈകോടതിയിൽ

എൽഗാർ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റോണ വിൽസൻ ഹൈകോടതിയിൽ

മുംബൈ: എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപടോപുകളിൽ സ്​ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ…

ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ…

മെസ്സിയെ പതിറ്റാണ്ടിന്‍റെ താരമായി തിരഞ്ഞെടുത്തു, പ്രതിഷേധവുമായി റൊണാൾഡോ ആരാധകർ

ബേൺ: ബാഴ്​സലോണയുടെ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ പതിറ്റാണ്ടിന്‍റെ ഫുട്​ബോൾ താരമായി തിരഞ്ഞെടുത്തു. യുവന്‍റസിന്‍റെ പോർച്ചുഗീസ്​ സ്​ട്രൈക്കർ ക്രിസ്​റ്റ്യോനോ റൊണാൾഡോയെ പിന്തള്ളിയാണ്​ മെസ്സി ജേതാവായത്​. ജർമനിയിലെ…

മോഡേണ വാക്സീൻ ഉപയോഗിക്കാൻ അനുമതി; ഖത്തറിൽ ഉടൻ വിതരണം ആരംഭിക്കും

ദോഹ: രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. അധികം താമസിയാതെ വാക്‌സീന്‍ രാജ്യത്ത് വിതരണം ചെയ്യും. സുരക്ഷിതവും…

DYFI

‘പിൻവാതിൽ നിയമനം തരപ്പെടുത്താൻ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു’

കൊച്ചി: പിണറായി സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഇടതുപക്ഷത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി കേരള ഘടകം. വരനെ ആവശ്യമുണ്ടെന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുടെ വിമർശനം.…

തുറമുഖനടത്തിപ്പിൽ സ്വകാര്യപങ്കാളിത്തം

ന്യൂഡൽഹി: കൊച്ചി ഉൾപ്പെടെ രാജ്യത്തെ 12 വലിയ തുറമുഖങ്ങളുടെ ഭരണസംവിധാനം മാറ്റാനും പ്രവർത്തനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുമുള്ള ബിൽ രാജ്യസഭ പാസാക്കി. തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണമാണ്  ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം…

നിയമനങ്ങളുടെ ‘പിൻവാതിൽ’ അടയ്ക്കണം

ലക്ഷക്കണക്കിന് യുവതീ- യുവാക്കൾ തൊഴിൽരഹിതരായി പുറത്തു നിൽക്കുമ്പോഴാണ് സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ നിയമിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. സെക്രട്ടേറിയറ്റിനും സര്‍വകലാശാലകള്‍ക്കും മുന്നില്‍ വിവിധ റാങ്ക് ലിസ്റ്റില്‍…

Koo App

ട്വിറ്ററിന് ബദലായുള്ള കേന്ദ്രത്തിന്‍റെ ‘കൂ’ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ട്വിറ്ററുമായി കൊമ്പുകോര്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ ആണ് ‘കൂ’ എന്ന ആപ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.…