Tue. Nov 26th, 2024

Month: February 2021

ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ്  ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം…

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രശാന്ത് ഐഎഎസ്സിന്‍റെ അശ്ലീലച്ചുവയുള്ള മറുപടി; വിവാദം

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ  മാധ്യമ പ്രവർത്തകയോട്​ അശ്ലീലം കലർത്തി പ്രതികരിച്ച്​ വിവാദത്തിലായ കെഎസ്​ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡി…

customs to investigate Mannar kidnapping case

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ കസ്റ്റംസ് അന്വേഷണം

  മാന്നാർ: മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും…

pallivasal Murder Case

പള്ളിവാസല്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യ ചെയ്തു

അടിമാലി: അടിമാലി പള്ളിവാസലിലെ 17 കാരി രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ…

Kerala Highcourt Kochi

ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജപരാതി; യുവതിക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു…

അർബുദ രോഗത്തെ അതിജീവിച്ച ഹെയ്‍ലി ബഹിരാകാശത്തേക്ക്

ഫ്ലോറിഡാ: അർബുദരോഗത്തിൻ്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29  വയസ്സുകാരി ഹെയ്‍ലി അർസിനാക്സ്  ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക്…

കത്വ ഫണ്ട് വിവാദം; സുബൈറിൻ്റെ രാജി യഥാർത്ഥ പ്രതികളെ രക്ഷിക്കാനെന്ന് ഐഎൻഎൽ

കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീ​ഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155…

ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും; ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

ദോഹ: ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ…

ഓസ്ട്രേലിയന്‍ താരങ്ങളെ ഐപിഎല്‍ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മുംബൈ: ഐപിഎല്ലിനിടെ ഓസീസ് താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉൽപന്നങ്ങൾ…

ചാമ്പ്യൻസ് ലീഗില്‍ അത്‌ലറ്റിക്കോ-ചെല്‍സി സൂപ്പര്‍പോര്, ബയേണും കളത്തിലിറങ്ങും

ബുക്കാറെസ്റ്റ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കും ചെൽസിയും ഇന്നിറങ്ങും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. കിരീടം നിലനിർത്താൻ പൊരുതുന്ന ബയേൺ മ്യൂണിക്കിൻ്റെ…