Sat. Nov 30th, 2024

Month: January 2021

കെഎസ്ആര്‍ടിസി എംഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്ന്; പ്രത്യേക കമ്പനി രൂപീകരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു…

മിഡിൽ ഈസ്​റ്റ്​ ഫോ​ബ്‌​സ് പ​ട്ടി​കയിൽ​ ഒന്നാമനായി എംഎ യൂസുഫലി

ദു​ബൈ: ഫോ​ബ്‌​സ് പു​റ​ത്തി​റ​ക്കി​യ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലെ മു​പ്പ​തി​ൽ 12 പേ​രും മ​ല​യാ​ളി​ക​ൾ. പ​ട്ടി​ക​യി​ലെ 30 പേ​രും യുഎ​ഇ ആ​സ്ഥാ​ന​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. മി​ഡി​ൽ ഈ​സ്​​റ്റി​ൽ…

ഉദ്ദവും ശരത് പവാറും കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങും

മുംബൈ: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും.റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് സമാനമായി…

കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പ് ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനും; ആക്ഷന്‍ ഹീറോയായി സെന്തില്‍ കൃഷ്ണ

കൊച്ചി: ആക്ഷന് പ്രാധാന്യം നല്‍കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്…

വൈറ്റ്ഹൗസിൽ ഇരുപതോളം പദവികളിൽ ഇന്ത്യൻ വംശജർ

വാഷിങ്ടൻ: അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തി‍ൽ അഭിമാനകരമായ പ്രാതിനിധ്യം. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ…

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. രാംപൂര്‍–സഹസ്വാന്‍ ഖരാനയിലെ സംഗീതജ്ഞരില്‍ ഏറ്റവും…

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും…

Fishermen, Nayarambalam palllikkadv

കടലിലും കരയിലും വെള്ളത്തിനോട് മല്ലിട്ട് മത്സ്യത്തൊഴിലാളികള്‍

കൊച്ചി നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക്  കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍  കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍…

ദു​ബൈ എ​ക്സ്പോ 2020: ന​ഗ​രി​യി​ലെ സു​സ്ഥി​ര​ത പ​വി​ലി​യ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കും

ദു​ബൈ: ദു​ബൈ എ​ക്സ്പോ 2020 മെ​ഗാ ഇ​വ​ൻ​റി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മു​ന്നി​ൽ എ​ക്സ്പോ വി​സ്മ​യ​വാ​തി​ലു​ക​ൾ തു​റ​ക്കു​ന്നു. എ​ക്സ്പോ ന​ഗ​രി​യി​ലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ രൂപകൽപനക​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി…

അമിത് ഷായ്ക്ക് നേരെ കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു: കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ…