Mon. Dec 23rd, 2024

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് 79 രൂപ 88 പൈസയും. ഡീസല്‍ വിലയില്‍ ഇത് പുതിയ റെക്കോര്‍ഡാണ്. കൊച്ചി നഗരത്തിന് പുറത്ത് ഡീസല്‍ വില എണ്‍പത് രൂപ കടന്നു.

ഇന്നത്തെ  മറ്റ് പ്രധാനവാര്‍ത്തകള്‍

  • സിഎജിക്കെതിരായ പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി
  • സിപിഎമ്മിനെതിരായ അടിയന്തര പ്രമേയങ്ങള്‍ സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല
  • കൊവിഡ് വാക്സീൻ വാണിജ്യ കയറ്റുമതിക്ക് കേന്ദ്ര അനുമതി
  • കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം
  • ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല: താരിഖ് അൻവർ
  • കളമശ്ശേരിയില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം
  • കെഎസ്ആർടിസിയിലെ 100 കോടിയുടെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
  • ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു
  • പേരറിവാളന്റെ ജയിൽമോചനം; ഗവർണറുടെ തീരുമാനം ഉടൻ
  • ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചു: കേംബ്രിജ് അനലറ്റിക്കക്കെതിരെ കേസെടുത്ത് സിബിഐ
  • പോള്‍ ദിനകരന്‍റെ ഓഫീസുകളിലും വീട്ടിലും റെയിഡ്
  • കര്‍ണാടകയില്‍ ജലാറ്റിന്‍ സ്റ്റിക്ക് കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു
  • ശശികലയെ കേരളത്തിലോ പുതുച്ചേരിയിലോ ചികിത്സിക്കണം; ബന്ധുക്കള്‍ കോടതിയിലേക്ക്
  • ട്രംപിന്റെ വിലക്ക്: ഫെയ്‌സ്ബുക്ക് വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടും
  • ബ്രിട്ടനിൽ കൊവിഡ് മരണം നിയന്ത്രണാതീതം;നിയമം ലംഘിച്ചാൽ കനത്ത പിഴ
  • റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക്- 5ന് യുഎഇ അംഗീകാരം നല്‍കി
  • ഗ്രീൻ കാർഡിനു പുതു പദ്ധതി; ഇന്ത്യയ്ക്ക് പ്രതീക്ഷ
  • ഡൽഹിയിലെ റോഡിന്​ ഇനി സുശാന്തിന്‍റെ പേര്​
  • സസ്പെന്‍സ് നിറച്ച് ടൊവീനോ നായകനായെത്തുന്ന ‘കള’ ടീസര്‍

https://www.youtube.com/watch?v=A0TQkWh2PHY

 

By Binsha Das

Digital Journalist at Woke Malayalam