25 C
Kochi
Wednesday, September 30, 2020
Home Tags Kochi

Tag: Kochi

വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും

 വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. 'വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍'; എന്ന തലക്കെട്ടോടെയാണ്‌  തങ്ങളുടെ വിയോജിപ്പുകൾ  താരങ്ങൾ അക്കമിട്ട് തുറന്ന്...

കേരളത്തിലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത; ‘ഡ്രൈവ് ഇന്‍’ സിനിമ ആദ്യ പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി:കൊവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാത്ത സാഹചര്യം സിനിമാപ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതാ കേരളത്തിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ബംഗളൂരു,ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ശ്രദ്ധേയമായ ഡ്രൈവ് ഇന്‍' സിനിമാ കേരളത്തിലും എത്തുന്നു. തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ്...

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ്  പറഞ്ഞു. കണ്ണൂരാണ് അജീഷ്...

ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്; സംസ്ഥാനത്ത് തെരുവ് യുദ്ധം

കൊച്ചി:ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യല്‍ ഇപ്പോള്‍ ആറാം മണിക്കൂറിലേക്ക് എത്തിനില്‍ക്കുകയാണ്.രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. പുലർച്ചെ ഒന്നരയോടെ...

കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം

കൊച്ചി:കൊച്ചി കസ്റ്റംസ് ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്താണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാളെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലായി മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്....

ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി:യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. പുതുക്കിയ നിരക്കുകൾ...

സെപ്റ്റംബര്‍ 7 മുതല്‍ കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങും

കൊച്ചി:കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ്.എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ്...

എറണാകുളത്ത് പ്രളയ മുൻകരുതൽ; 250 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

കൊച്ചി:മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഈ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും. ഇതിനോടകം 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു...

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ 41, 43, 44 ഡിവിഷനുകൾ മൈക്രോ കൺടൈന്മെന്റ് സോണുകളാക്കി. 120 പേർക്കാണ് ഇന്നലെ എറണാകുളത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 88 പേർക്കും...

മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ആശുപത്രിയിൽ കൊവിഡ് വിസ്‌ക് സ്ഥാപിച്ച് ജയ്ഹിന്ദ് ഗ്രൂപ്പ്

കൊച്ചി:   മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌ ഓഫ് ഫോർട്ട്‌ കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഭാവന ചെയ്തു.ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി ഹോസ്പിറ്റലിന് വിസ്‌ക് കൈമാറി....