Wed. Jan 22nd, 2025
Covid distribution across India

 

ഡൽഹി:

  • രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു
  • കൊവാക്‌സിന്‍ വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍
  • സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം
  • കെഎസ്ആർടിസിയിൽ 100 കോടിയുടെ കണക്കില്ല
  • കെഎസ്ആര്‍ടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
  • കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും മോദിയുമായുള്ള കൂടിക്കാഴ്ച
  • വാട്ട്സ്ആപിന്റെ പുതിയ നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി
  • നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു
  • കൊവിഡ്; ബ്രിട്ടന്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍
  • കൊവിഡിന്‍റെ യുകെ വകഭേദം മാര്‍ച്ചോടെ അമേരിക്കയിൽ പടരും
  • ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
  • ‘താണ്ഡവി’നെതിരെ  ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം
  • ബ്രിസ്‌ബെയിന്‍ ടെസ്റ്റ്; മൂന്നാം സെഷന്‍ ഉപേക്ഷിച്ചു
  • ഹൈദരാബാദ് എഫ്‌സി ഇന്ന് മുംബൈ സിറ്റിക്കെതിരെ

https://www.youtube.com/watch?v=_J3j_lBNJrk

By Athira Sreekumar

Digital Journalist at Woke Malayalam