25 C
Kochi
Saturday, July 24, 2021
Home Tags Whatsapp

Tag: Whatsapp

വാട്സാപ് കൂട്ടായ്മയിലൂടെ 15 സിസിടിവി ക്യാമറകൾ

ചേർത്തല ∙ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും ചെത്തി കേബിൾ വിഷന്റെയും സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനം ചെയ്തു....

ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ന്യൂഡൽഹി:ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ കോടതി ഉത്തരവ് വേണമെന്ന് ഗുഗിളും വാട്ട്‌സ്ആപ്പും അറിയിച്ചു.2020 ജനുവരി 5 ന് ജെഎൻയുവിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ചാറ്റ് വിവരമാണ്...

പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങൾ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.2017ലെ ജസ്റ്റിസ് കെ എസ്...
ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം....

റെംഡിസവറിന്‍റെ വ്യാജൻ വിപണിയിൽ; ഓക്​സിജന്​ വാട്​സ്​ ആപ്പ്​ വഴി പണത്തട്ടിപ്പ്

ന്യൂഡൽഹി:രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന്​ കൊവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്​സിജനും വീട്ടിലെത്തിക്കാമെന്ന്​ പറഞ്ഞ്​ വാട്​സ്​ആപ്പ്​ വഴി പണത്തട്ടിപ്പും. കൊവിഡ് മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ്​ വിപണിയിൽ വ്യപകമായിറങ്ങിയത്​.ആവശ്യക്കാരേറിയതോടെയാണ് വ്യാജൻമാർ മരുന്നുത്​പാദിപ്പിച്ച്​ മാർക്കറ്റിലെത്തിക്കാൻ തുടങ്ങിയത്​. വിപണിയിൽ നിന്ന്​ വാങ്ങിയ റെംഡിസവറിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ്​ പാക്കിങ്ങിലെയും...

മൻസൂർ വധം: ഗൂഢാലോചന വാട്​സ്​ആപ്​​ വഴി

ക​ണ്ണൂ​ർ:ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ഷി​നോ​സി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ല്‍ നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​ത്തി​രി​വാ​കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​ള്‍പ്പെ​ടെ​യു​ള്ള തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.ഷി​നോ​സി​ൻ​റ ഫോ​ൺ, ​പൊ​ലീ​സി​ന്​ അ​ക്ര​മ സ്​​ഥ​ല​ത്തു​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലെ...

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍:തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്ട്സാപ്പ് പേജിലേക്കെത്താന്‍ കഴിയും.നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍...

നിതീഷ് കുമാറിനെതിരെ തേജസ്വി; വാട്സ്ആപ്പിൽ ചോദ്യ പേപ്പർ ചോർത്തിക്കൊടുത്തവർക്ക് പ്രമോഷൻ,റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്

പട്ന:ബീഹാറിൽ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയുമായി നിതീഷ് കുമാർ. ആർജെഡി നേതാവ് തേജസ്വി യാദവാണ് ചോദ്യപേപ്പർ ചോർന്ന വിവരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന്...

വാട്‌സാപ്പിൻറെ സ്വകാര്യത നയം മെയ് 15 മുതൽ

ന്യൂയോർക്ക്:വാട്‌സ്ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി രംഗത്തെത്തിയിരുന്നു.വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന്...
ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്.https://youtu.be/CFLBY3wI1IM