Wed. Jan 22nd, 2025
Mani-C-Kappan-and-Peethambaran-master

കോഴിക്കോട്:

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. മന്ത്രി എകെ ശശീന്ദ്രന്‍ എന്‍സിപിയില്‍ ഒറ്റപ്പെടുന്നു. എ കെ ശശീന്ദ്രനെതിരെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. നേതൃത്വത്തെ എതിര്‍ത്താല്‍ ശശീന്ദ്രന് സീറ്റ് നഷ്ടമാകും. ഏലത്തൂരില്‍ സീറ്റ് ഉണ്ടാകില്ലയെന്ന് പീതാംബരന്‍ മാസ്റ്റ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എന്‍സിപി തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു.  മാണി സി കാപ്പനും എകെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും.

https://www.youtube.com/watch?v=DpqxWvdbc70

By Binsha Das

Digital Journalist at Woke Malayalam