25 C
Kochi
Sunday, September 19, 2021
Home Tags NCP

Tag: NCP

ബിജെപി വിരുദ്ധ വിശാല മുന്നണി; കോൺഗ്രസ് വേണോ വേണ്ടേ ?

ന്യൂഡൽഹി:ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹ (തൃണമൂൽ), നീലോത്പൽ ബസു (സിപിഎം), ബിനോയ് വിശ്വം (സിപിഐ), സുശീൽ ഗുപ്ത...

കോണ്‍ഗ്രസിനെയും എൻസിപിയെയും താരതമ്യം ചെയ്യേണ്ട; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:ലതികാ സുഭാഷിന്റെ എൻസിപി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൻസിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ പരാജയം കോണ്‍ഗ്രസിന്റെ മനോവീര്യം കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍...

ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലതികാ സുഭാഷ് പറഞ്ഞു.പാര്‍ട്ടിയില്‍ ചേരുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ലതിക പറഞ്ഞു. പി സി ചാക്കോയുമായി ആശയ...

പി സി ചാക്കോ എൻസിപിയിലേക്ക്; ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എൻസിപിയില്‍ ചേരുന്നു. എൻസിപി ദേശീയ നേതാവ് ശരദ് പവാറുമായി ഇന്ന് ചാക്കോ കൂടിക്കാഴ്ച നടത്തും. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കായി പി സി ചാക്കോ പ്രചാരണത്തിന് ഇറങ്ങിയേക്കും.കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എൻസിപി സംസ്ഥാന...

എൻസിപി സ്ഥാനാര്‍ത്ഥികൾ 17 ന് പത്രിക സമ‍ര്‍പ്പിക്കും, പിസി ചാക്കോയെ ക്ഷണിച്ച് ടി പി...

തിരുവനന്തപുരം:കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻസിപി സ്ഥാനാര്‍ത്ഥികൾ ഈ മാസം 17 ന് നാമനി‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതംബരൻ. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളായ ശരദ് പവാറും പ്രഫുൽ പട്ടേലും കേരളത്തിൽ എത്തും. പവാർ മാര്‍ച്ച് 29,30 തിയ്യതികളിലും പ്രഫുൽ...

എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം; 8 തവണ മത്സരിച്ചു ഇനി പുതുമുഖം വരട്ടെ

കോഴിക്കോട്:തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻസിപിക്ക് ലഭിക്കുന്ന സീറ്റിൽ പുതുമുഖത്തിന് അവസരം നൽകണമെന്ന് എൻസിപി ജില്ലാ നിർവാഹക സമിതി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. എട്ടു തവണ മത്സരിച്ച മന്ത്രി എ കെ ശശീന്ദ്രൻ ഇത്തവണ മാറി നിൽക്കണമെന്നാണ് വടകര, കൊയിലാണ്ടി, മേപ്പയൂർ ബ്ലോക്കുകളിൽനിന്നുള്ള നിർവാഹക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടത്....
Mani C Kappan

‘മോഹിച്ചത് പാലായെ മാത്രം, എവിടെ നിന്നെങ്കിലും ജയിച്ചു ഒരു എംഎൽഎയൊ എംപിയൊ ആകാൻ അല്ല കഷ്ടപ്പെട്ടത്’

പാല:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേര്‍ന്ന മാണി സികാപ്പന്‍ എംഎല്‍എ എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത പാലാക്കാര്‍ക്ക് അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്.''പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാൻ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു...

കാപ്പന് പിന്തുണയില്ല; പാലയില്‍ കാപ്പനെതിരെ എന്‍സിപി പ്രവര്‍ത്തകരുടെ പ്രകടനം

കോട്ടയം:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി...
Mani C Kappan

പ്രധാനവാര്‍ത്തകള്‍; ദേശീയ നേതൃത്വത്തിന് അന്ത്യശാസനവുമായി കാപ്പന്‍ 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മുന്നണി മാറ്റത്തിൽ എൻസിപിയിൽ ആശയക്കുഴപ്പം; അന്ത്യശാസനം നൽകി കാപ്പൻ കേരള പൊലീസിന് കൊവാക്സിൻ, കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ഭീമ കൊറോഗാവ് കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഎം സിദ്ദിഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1398 അക്കൗണ്ടുകൾ ബ്ലോക്ക്...
AK Saseendran and Mani C Kappan

കാപ്പനെതിരെ തിരിഞ്ഞ് ശശീന്ദ്രന്‍ വിഭാഗം

തിരുവനന്തപുരം:എന്‍സിപി പിളര്‍പ്പിലേക്കെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. മാണി സി കാപ്പനെതിരെ ദേശീയ നേതൃത്വത്തെ പരാതിയറിയിച്ച് എകെ ശശീന്ദ്രന്‍ വിഭാഗം.  കാപ്പന്‍ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നാണ് പരാതി. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും മുന്നണിമാറ്റത്തില്‍ താല്‍പര്യമില്ലെന്നും ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു.അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന്  മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു....