Fri. Jan 10th, 2025

Month: November 2020

‘ഇന്നത്തെ പ്രധാന കേരളവാര്‍ത്തകള്‍’; കെ സുരേന്ദ്രനെതിരെ തിരിഞ്ഞ് 24 ബിജെപി നേതാക്കള്‍

കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ പ്രധാനകേരളവാര്‍ത്തകള്‍ കെ. സുരേന്ദ്രനെതിരെ 24 നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ…

Kozhikode 6 year old brutally raped

കോഴിക്കോട്​ ക്രൂര പീഡനത്തിനിരയായ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

  കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്​ച രാത്രി 11…

street stories of panampilly nagar

തോൽക്കാൻ മനസ്സില്ല; വഴിയോരത്തും അതിജീവിക്കും

കൊച്ചി: കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന്…

24 BJP leaders against K Surendran

കെ സുരേന്ദ്രനെതിരെ 24 ബിജെപി നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ

  തിരുവനന്തപുരം: ശോഭാസുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. കെ സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും…

Bineesh Kodiyeri wife against ED

ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഇഡിക്കെതിരെ കുടുംബം

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. നീണ്ട 26 മണിക്കൂർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ വീട്ടിൽ നിന്ന് കൊണ്ടുപോയത്…

M Sivasankar handovered life mission papers to Swapna

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച വരെ നീട്ടി

  കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡി നീട്ടിയത്. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്നും ലൈഫ്…

Arnab Goswami to approach Bombay highcourt today

അർണബ് ഗോസ്വാമി ജാമ്യം തേടി ബോംബെ ഹൈക്കോടതിയിലേക്ക്

  മുംബൈ: ആത്മഹത്യ പ്രേരണ കുറ്റത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക്…

Woke Malayalam; Newspaper Roundup

പത്രങ്ങളിലൂടെ; ജയത്തിനരികെ ജോ ബൈഡൻ | World Tsunami Awareness Day

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=HFDcpnL4Ur0  

joe biden lead in us election 2020

വിജയത്തേരിലേറാന്‍ ബെെഡന്‍; കള്ളവോട്ടെന്ന് ട്രംപ് 

വാഷിങ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ഇന്നലെ വരെ ട്രംപിനായിരുന്നു വിജയം അനുകൂലമെങ്കില്‍ ഇപ്പോള്‍ ബെെഡന്‍ ട്രംപിനെ കടത്തിവെട്ടുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ…

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ…