Sun. Jan 12th, 2025

Month: November 2020

Mullappally

കോടിയേരി ഗതികെട്ടാണു രാജിവെച്ചതെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്‌ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷ്‌ കോടിയേരിക്കെതിരായ…

election symbols

കുട്ടികള്‍ക്ക്‌ നഷ്‌ടമായ ‘സ്‌കൂള്‍ ഉപകരണങ്ങള്‍’ സ്വതന്ത്രര്‍ക്ക്‌

തിരുവനന്തപുരം: കൊവിഡ്‌ മൂലം സ്‌കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ ‘മിസ്‌’ ചെയ്യുന്ന ബ്ലാക്ക്‌ ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക്‌ കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി…

Pak shell attack in Kashmir video

കശ്മീരിൽ പാക് ഷെല്ലാക്രമണം; തിരിച്ചടിച്ച് ഇന്ത്യയും- വീഡിയോ കാണാം

  ശ്രീനഗർ: നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിൽ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.…

ldf

കോഴിക്കോട്‌ ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്‌: ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ്‌ മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്‌ എം എന്നീ പാര്‍ട്ടികള്‍ക്ക്‌…

Kodiyeri balaksrishnan quits CPM Secretary position

വിവാദങ്ങൾക്കിടെ പടിയിറങ്ങി കോടിയേരി; ഇന്നത്തെ പ്രധാനവാർത്തകൾ

  ഇന്നത്തെ പ്രധാനവാർത്തകൾ: കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.…

5804 covid cases in kerala today

സംസ്ഥാനത്ത് ഇന്ന് 5000 കടന്ന് കൊവിഡ് രോഗികൾ; 6201 പേര്‍ക്ക് രോഗമുക്തി 

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം…

Suriya and GR Gopinath

‘സൂരറെെ പോട്രി’ലെ റിയല്‍ ഹീറോയെ തിരഞ്ഞ് പതിനായിരങ്ങള്‍

ചെന്നെെ: ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസിന്‍റെ…

Fish seller woman Rathnamma during Covid Crisis; File Pic: Woke Malayalam; Kochi

പടിവാതിലടപ്പിച്ച്‌ കൊവിഡ്‌: നടുക്കടലില്‍ മത്സ്യവില്‍പ്പനക്കാരികള്‍

കൊച്ചി: കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട്‌ സ്വദേശിയായ 77കാരി രത്‌നമ്മയുടെ വാക്കുകള്‍ കൊവിഡ്‌ 19 മത്സ്യ വില്‍പ്പന രംഗത്തെ സ്‌ത്രീകളുടെ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു. കൊവിഡ്‌ 19…

Nasriya nazim debut in Telugu

നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്

കൊച്ചി: നടി നസ്രിയ നസിം തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. നസ്രിയയുടെ  ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്. വിവേക് ആത്രേയയാണ് ഈ സിനിമ…

NDA meeting will held on Sunday to select Bihar CM

ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഞായറാഴ്ച: നിതീഷ് കുമാർ

പട്ന: ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്. നിയമസഭാകക്ഷിയോഗം…