Sun. Jan 12th, 2025

Month: November 2020

Kerala Highcourt

‘നടി പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായി’; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി അപ്പോള്‍ തന്നെ…

Congress issues notice against Thomas Isaac

തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്

  തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് എംഎൽഎ വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ്…

Thomas Isaac against Ramesh Chennithala on CAG controversy

പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്

  തിരുവനന്തപുരം: കിഫ്ബി – സിഎജി വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ…

Karti Chidambaram

കോണ്‍ഗ്രസിന് ആത്മപരിശോധനയ്ക്ക് സമയമായി; കപില്‍ സിബലിനെ പിന്തുണച്ച് കാര്‍ത്തി ചിദംബരം

ചെന്നെെ: രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ…

Paul Van Meekeren delivers food to meet his needs

ടി20 മാറ്റിവെച്ചു; ജീവിക്കാൻ ‘ഡെലിവറി ബോയ്’ ആയി അന്താരാഷ്ട്ര താരം

ആസ്​റ്റർഡാം: മറ്റ് എല്ലാ മേഖലകളെയും പോലെ കായിക മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചുവെച്ചിരുന്ന പല മത്സരങ്ങളും മാറ്റിവെച്ചതോടെ കായിക മേഖലയെ വരുമാനമാക്കിയ താരങ്ങളും പ്രതിസന്ധിയിലായി. അത്തരത്തിൽ 2020ൽ…

A Vijayaraghavan against people opposing EWS reservation

മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ: എ വിജയരാഘവൻ

  തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വന്ന മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ പ്രതികരിച്ചു. മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം…

ഏലൂരിൽ വൻ മോഷണം

എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി

കൊച്ചി: എറണാകുളം ഏലൂർ കമ്പനിപ്പടിയില്‍ ജ്വല്ലറിയിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കമ്പനിപ്പടിയിലെ ഐശ്വര്യ…

SpaceX Launches 4 Astronauts Into Space

നാല് യാത്രികരുമായി ആദ്യ സ്വകാര്യ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു

വാഷിംഗ്‌ടൺ: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച്ചയാണ് വിക്ഷേപണം നടന്നത്. സാങ്കേതിക സംവിധാനങ്ങളൊക്കെ  ഇത് വരെ…

Post covid syndrome diagnosing widely

പിടിവിടാതെ കൊവിഡാനന്തര രോഗങ്ങൾ; വയനാട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കൊവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുന്നതായി ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രാഥമിക പരിശോധന ഫലം പുറത്ത്. വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ…