Sun. Jan 12th, 2025

Month: November 2020

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ…

Opposition against Thomas Isaac

ഇന്നത്തെ പ്രധാന വാർത്തകൾ; നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷം

  ഇന്നത്തെ പ്രധാന വാർത്തകൾ തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ് കസ്റ്റംസിന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍ കേരളത്തില്‍ ഇന്ന് 2710 കൊവിഡ് രോഗികൾ മാത്രം; 19…

കേരളത്തിന് ഇന്ന് ആശ്വാസ ദിനം; കൊവിഡ് സ്ഥിരീകരിച്ചത് 2710 പേർക്ക് മാത്രം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍…

Nitish Kumar takes oath as Bihar CM

ബിഹാറിൽ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  പട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ആറാമത്തേ സത്യപ്രതിജ്ഞ ആയിരുന്നു ഇന്ന്. ബിജെപി നേതാവ്…

Lewis Hamilton got Record

മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡിനൊപ്പമെത്തി ലൂയിസ് ഹാമില്‍ട്ടണ്‍

ഇസ്താംബുള്‍: ലൂയിസ് കാള്‍ ഡേവിഡ്‌സണ്‍ ഹാമില്‍ട്ടണ്‍ എന്ന ബ്രിട്ടീഷ് ഡ്രൈവര്‍ കാര്‍ റേസിങ്ങിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനൊപ്പമെത്തി. ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കച്ചമുറുക്കി തുര്‍ക്കിയിലേക്ക്…

Thanthonni Thuruthu Island

വെള്ളം വീടിനകത്ത്; ഉറക്കമില്ലാതെ താന്തോണി തുരുത്തുകാർ

കൊച്ചി: കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന…

M Sivasankar (Picture Credits:News Indian Express)

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് ശിവശങ്കര്‍

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവസങ്കര്‍. അന്വേഷണ ഏജന്‍സി നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ…

M Sivasankar (Picture Credits_Woke Malayalam)

കസ്റ്റംസിന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍

കൊച്ചി: കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു.…

SC issues notice to UP govt on plea against arrest of journalist Siddique Kappan

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; യുപി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി: ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ  മലയാളി മാധ്യമപ്രവർത്തകന് ജാമ്യം തേടിയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു. അഴിമുഖത്തിന്റെ ഡൽഹി ഘടകം…

പൈപ്പിലൂടെ പാചകവാതകമെത്തിക്കുന്ന പദ്ധതിക്ക്‌ കൊച്ചി തയ്യാര്‍

കൊച്ചി: വീടുകളിലേക്ക്‌ പൈപ്പ്‌ ലൈനിലൂടെ പാചകവാതക (പിഎന്‍ജി)മെത്തിക്കുന്ന ഗെയില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമായി. എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിക്കു വേണ്ടിയുള്ള കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴല്‍…