Sun. Nov 24th, 2024

Month: November 2020

IAS Couples Tina Dabi and Athar Khan to seperate

രാജ്യം ആഘോഷിച്ച വിവാഹം; ഏവർക്കും മാതൃകയായ ഐഎഎസ് ദമ്പതിമാർ വേർപിരിയുന്നു

ഡൽഹി: ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച ഐഎഎസ് ദമ്പതിമാർ വിവാഹമോചിതരാകുന്നു. 2015ലെ സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ…

ഇടനിലക്കാര്‍ക്ക് കടിഞ്ഞാണിടുന്ന മത്സ്യ ലേല വിപണന നയം

  ൻ പിടിക്കുന്നവന് ആദ്യ വില്പനാവകാശം ലഭ്യമല്ലാത്തതിനാല്‍ കടലിൽ പോകാതെ കരയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഇടത്തട്ടുകാരായ ലേലക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് മീൻ കൊടുക്കാൻ നിര്‍ബന്ധിതരാണ് കേരളത്തിലെ…

വിജിലൻസ് അന്വേഷണത്തിന് സ്വാഗതം, മുഖ്യമന്ത്രി ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട: ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴ കേസിൽ തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. തനിക്കെതിരായ ബിജു…

IG Sreejith replaced from investigation team of Palathayi case

പാലത്തായി പീഡന കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം

  കണ്ണൂർ: പാലത്തായി കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…

ലീലാകൃഷ്ണനും മകൾ ലിജിനും

പിറന്നാൾ ദിനത്തിൽ ഈ അച്ഛൻ മകൾക്ക് സമ്മാനിച്ചത് സ്വന്തം വൃക്ക

കളമശ്ശേരി: പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക്  വൃക്ക പകുത്തുനൽകി മാതൃകയായി പിതാവ്​. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച്​ നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ…

Kerala High Cour

കൊച്ചി വെള്ളക്കെട്ട് തടയാൻ 4.88 കോടി കണ്ടെത്തണം : ഹൈക്കോടതി

കൊച്ചി: കൊച്ചി വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ മുല്ലശേരി കനാൽ നവീകരണം ഉൾപ്പെടെ ജോലികൾ ഓപ്പറേഷൻ ബ്രേക്ക് ത്രൂ  പദ്ധതിയിൽ പൂർത്തിയാക്കാൻ 4.88 കോടി രൂപ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ…

women's commission

ട്യൂമര്‍ ബാധിതയായ ഒറ്റപ്പെട്ട യുവതിക്ക് വനിതാ കമ്മീഷൻറെ കൈത്താങ്ങ്

കൊച്ചി: എറണാകുളം തിരുവാണിയൂരില്‍ സ്വന്തം കുടുംബത്തില്‍ താമസിക്കാനാകാതെ ഒറ്റപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ രോഗിയായ നാല്‍പ്പത്തിരണ്ടുകാരിക്ക് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഇടപെട്ട് താമസസൗകര്യമൊരുക്കി. കൊവിഡ്…

Kerala government approaches SC for reviewing medical fees issue

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ

  തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സുപ്രിംകോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍…

Mutham Noor vidham title teaser out

ട്രെൻഡിങ്ങായി ‘മുത്തം നൂറ്‍വിധം’ ടീസർ; വീഡിയോ കാണാം  

  ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ പ്രണയ ചിത്രം ‘മുത്തം നൂറ് വിധം’ ടൈറ്റിൽ ടീസർ തരംഗമാകുന്നു. ‘നി കൊ ഞാ ചാ’, ‘ലവകുശ’ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ്…

ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് എൻസിബി

  ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്നും ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ്…