Wed. Dec 18th, 2024

Day: November 27, 2020

Mehbooba Mufti Pic C DNA India

തന്നെയും മകളെയും വീണ്ടും തടങ്കലിലാക്കിയെന്ന്‌ മെഹബൂബ; പുല്‍വാമ സന്ദര്‍ശനം തടഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഭരണകൂടം തന്നെയും മകളെയും വീണ്ടും ‘നിയമവിരുദ്ധ തടങ്കലില്‍’ ആക്കിയെന്ന്‌ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി. കഴിഞ്ഞ രണ്ട്‌ ദിവസമായ പുല്‍വാമയിലുള്ള…

cotton left in patient's stomach after surgery in thykkad hospital

പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിൽ; തൈക്കാട് സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച

  തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം സ്ഥിരീകരിച്ചത്. തിരുവനന്തപുരം തൈക്കാട്…

Farmers protests

അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധ കനല്‍ എരിയുന്നു

ന്യൂഡല്‍ഹി: കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ്…

നടിയെ ആക്രമിച്ച കേസ്; ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്. കോടതി മാറ്റം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 406 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.…

ഇലക്ഷൻ പ്രചാരണം

പണിമുടക്കിൽ പണിയെടുത്ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പ​തി​വി​ലും കൂ​ടു​ത​ൽ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് സന്തോഷത്തിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒരു വീട്ടിലെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ ഒ​രു​മി​ച്ച്…

Kankana gets relief in building demolition case

കങ്കണ റണൗട്ടിന് നഷ്ടപരിഹാരം നൽകണം; ഉദ്ധവ് സർക്കാരിന് കനത്ത തിരിച്ചടി

  മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക്…

തൊഴിലാളികളും കര്‍ഷകരും സമരം ചെയ്യുമ്പോള്‍

നവംബര്‍ 26ന്  വിവിധ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്കി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് 7500 രൂപ വീതം നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്ര…

Diego Maradona

പത്രങ്ങളിലൂടെ; ദെെവകരങ്ങളില്‍ നിത്യശാന്തി

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=GWFE5NCX8BI