Wed. Dec 18th, 2024

Day: November 26, 2020

adult women have right to live anywhere with anyone says Delhi Highcourt

സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി

  ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ്…

VK Ebhrahimkunj didn't got bail

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ…

Diego Maradona

ഡീഗോയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ വിതുമ്പി ലോകം

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയതോടെ അസ്തമിച്ചത് ഒരു യുഗം തന്നെയാണ്. ഫുട്ബോള്‍ ലോകത്ത് ഒരിക്കലും നികത്താനാകാത്ത ഒരു വിടവ് തന്നെയാണ് മറഡോണയുടെ വിയോഗം. ഫുട്ബോള്‍…

Delhi chalo protest

ദില്ലി ചലോ മാർച്ചിൽ സംഘർഷം; അതിർത്തികൾ അടച്ചു

  ഡൽഹി: കേന്ദ്രസർക്കാരിന്‍റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ചിൽ സംഘർഷം. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഇതിന്…

solar sexual assault case secret hearing today

സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

  കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.…

Ronaldo and Messi conveys condolences to Maradona

സമാനതകളില്ലാത്ത മാന്ത്രികന്റെ വിയോഗത്തിൽ വികാരാധീനരായി മെസ്സിയും റൊണാൾഡോയും

എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും ഏറ്റവും ദുഃഖകരമായ ദിനമാണിന്ന് എന്ന് ലയണൽ മെസി. ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ മരണവാർത്തയോട് പ്രതികരിക്കുകയായിരുന്നു മെസ്സി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, എന്നാല്‍ ഡീഗോ…

CBI Kochi Office Pic (C) Asianet news

സ്‌റ്റാര്‍ പദവിക്കായി കോഴ; സിബിഐ റെയ്‌ഡില്‍ 55 ലക്ഷം പിടികൂടി

കൊച്ചി: ഹോട്ടലുകള്‍ക്ക്‌ സ്‌റ്റാര്‍ പദവി ലഭിക്കാന്‍ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക്‌ കോടികള്‍ കോഴ നല്‍കിയതായി സിബിഐ കണ്ടെത്തി. ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്‌ഡില്‍ 55 ലക്ഷം…

National General Strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിശ്ചലം

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ്…

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ പേമാരി

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് കൊണ്ട് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ്…