Sun. Dec 22nd, 2024
3757 covid cases and 23 deaths in kerala

 

ഇന്നത്തെ പ്രധാന വാർത്തകൾ:

: പോലീസ് ആക്റ്റ് ഉടൻ നടപ്പാക്കില്ല

: പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം

: പോപ്പുലർ ഫിനാൻസ് കേസ് സിബിഐ അന്വേഷിക്കും

: കേരളത്തിന് ആശ്വാസ ദിനം; ഇന്ന് 3757 പേര്‍ക്ക് കൊവിഡ്

: നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു

: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി

: ബിനീഷിന്‍റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി

: ബാർകോഴ കേസ്; വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല

: നെറ്റ്ഫ്ലിക്സിനെതിരേ ബഹിഷ്കരണാഹ്വാനം

: എടിപി ഫൈനല്‍സ്; കിരീടം ഡാനില്‍ മെദവ്‌ദേവിന്

https://www.youtube.com/watch?v=OTj3np5EBqE

By Athira Sreekumar

Digital Journalist at Woke Malayalam