26 C
Kochi
Friday, September 24, 2021
Home Tags CBI

Tag: CBI

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍

മുംബൈ:മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍. മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്‍റെ ആരോപണങ്ങളുടെ വെളിച്ചത്തില്‍ അഴിമതി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് സിബിഐയുടെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്.ഏപ്രില്‍ 21 ബുധനാഴ്ചയാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന...
nambi narayanan welcomes cbi probe into isro spy case conspiracy

ചാരക്കേസ് ഗൂഡാലോചന: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍

തിരുവനന്തപുരം:  ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍.  കോടതിയുത്തരവ് വന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.ഈ നടപടി മുമ്പേ ആകാമായിരുന്നുവെന്നു....

അഴിമതി ആരോപണം; അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

മഹാരാഷ്ട്ര:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം. അഴിമതി ആരോപിച്ച് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന...

പെരിയ ഇരട്ടക്കൊലക്കേസ്; 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു, പരസ്പര വിരുദ്ധമായ മൊഴികളെന്ന് സൂചന

കണ്ണൂര്‍:പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായ 11 പേരെയാണ്...

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു

തിരുവനന്തപുരം:വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ്...

സോളാർ കേസിൽ സിബിഐ അന്വേഷണം തുടങ്ങി;പരാതിക്കാരി സിബിഐ ഓഫീസിൽ ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി:സോളാർ പീഡന കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് സിബിഐ അന്വേഷിക്കുന്നത്.ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ,...

വാളയാര്‍ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി

വാളയാര്‍:വാളയാര്‍ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നു.പുനരന്വേഷണമാണോ തുടരന്വേഷണമാണോ കേസില്‍ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ...

ലൈഫിൽ’ സിബിഐ വേണ്ടെന്ന് സന്തോഷ് ഈപ്പൻ, സർക്കാരിനും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി:ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.നേരത്തെ സംസ്ഥാന സർക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം...

ലാവ്‌ലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങും

ന്യൂഡല്‍ഹി:ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷയിലുള്ള ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ വ്യക്തമാക്കിയത്.അതേസമയം, കൈമാറുമെന്ന്...

ജസ്‌ന തിരോധാനം: അന്വേഷണം സിബിഐക്ക് നൽകി

കൊച്ചി:ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.ജസ്‌നയുടെ...