30 C
Kochi
Thursday, December 2, 2021
Home Tags CM Pinarayi Vijayan

Tag: CM Pinarayi Vijayan

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം

തിരുവനന്തപുരം:ഉദ്ഘാടനശേഷം കൊവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടുപോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തിങ്കൾമുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച വേളയിൽ അത്യാഹിത വിഭാഗം എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനനുസരിച്ച് ജലനിരപ്പ് ഓരോ സമയവും അവലോകനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 24ന്...

സിൽവർ ലൈൻ പദ്ധതി; എസ്റ്റിമേറ്റ് തുക കൂടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിക്ക് ആയി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു .22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

ഇടുക്കി:മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്.കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ്...

കോൺ​ഗ്രസ് ധാരണക്കെതിരെ പിബിയിൽ പിണറായി സംസാരിച്ചെന്ന വാ‍ർത്ത തള്ളി സീതാറാം യെച്ചൂരി

ന്യൂഡൽഹി:അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തൊക്കെ പാർട്ടി കോൺ​ഗ്രസിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചർച്ച ചെയ്തു. നവംബ‍ർ 13, 14 തീയതികളിൽ നടക്കുന്ന...

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ...

പാഴ്‌വസ്തുക്കൾ ശേഖരിച്ചുവിറ്റ് സ്നേഹവീടുകൾ ഒരുക്കി നാഷനൽ സർവീസ് സ്കീം

മലപ്പുറം:പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു കളി വീടുകൾ നിർമിക്കുന്നതിൽ പുതുമയില്ല. എന്നാൽ, കേടായ സൈക്കിളും വലിച്ചെറിഞ്ഞ കുടയും പഴയ പേപ്പറുമുൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റു 4 കുടുംബങ്ങൾക്കു വീടിന്റെ സുരക്ഷിതത്വമൊരുക്കിയാലോ? മലപ്പുറം ഈസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീമിലെ (എൻഎസ്എസ്) അധ്യാപകർക്കും രക്ഷിതാക്കൾക്കും അത്തരമൊരു കഥയാണു...

സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി ഡിജിറ്റൽ ഹബ്

കൊച്ചി ∙സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു സമർപ്പിക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) കീഴിലുള്ള കെട്ടിട സമുച്ചയത്തിൽ പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ...

പൊന്നാനി ഫിഷിങ് ഹാർബറിലെ ഭവനസമുച്ചയം ഉദ്ഘാടനം 16ന്

പൊന്നാനി:പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരുങ്ങിയ 128 വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പുനർഗേഹം പദ്ധതി പ്രകാരം സഹായ ധനം ലഭിച്ച് നിർമാണം പൂർത്തിയാക്കിയ 13 ഭവനങ്ങളുടെ താക്കോൽദാനവും നടക്കും. പുനരധിവാസ പദ്ധതിയിലൂടെ തീരത്ത് പ്രതീക്ഷയുടെ പുത്തൻ...

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69 പുനർനിർമാണത്തിന്‌ തുടക്കം

മുണ്ടൂർ:സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69ന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മുണ്ടൂർ നെഹ്‌റു മണ്ഡപത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.മുരളി പെരുനെല്ലി...