Thu. Jan 23rd, 2025

Month: October 2020

ലൈഫ് മിഷൻ കേസ്; സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി

കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കേസ്സിൽ സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് സിബിഐ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ…

സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:   ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പുള്ളത്. പത്തു ജില്ലകളിൽ യെല്ലോ…

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ…

മുഖ്യപൂജാരിയ്ക്കും മറ്റ് പതിനൊന്നുപേർക്കും കൊവിഡ്; ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ദർശനം താത്കാലികമായി നിർത്തി

തിരുവനന്തപുരം:   ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യപൂജാരിയ്ക്കുൾപ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്ഷേത്രം മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പതിനഞ്ചുവരെ…

അവസാനത്തെ ഫ്രഞ്ച് ബന്ദിയേയും ജിഹാദികൾ വിട്ടയച്ചു

മാലി:   ജിഹാദികൾ മാലിയിൽ തടവിലാക്കിയ ഒരു ഫ്രഞ്ച് വനിതയേയും, രണ്ട് ഇറ്റലിക്കാരേയും, മാലിയിലെ ഒരു ഉന്നതരാഷ്ട്രീയനേതാവിനേയും മോചിപ്പിച്ചതായി മാലിയിലെ അധികൃതർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ടു…

ട്രം‌പ് കൊവിഡ് ചികിത്സ പൂർത്തിയാക്കിയതായി ഡോക്ടർ

വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ…

കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു

ന്യൂഡൽഹി:   കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്നു വൈകുന്നേരം ഡൽഹിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്ക്…

കേരളത്തിൽ ഇന്ന് 5445 പേർക്ക് കൊവിഡ് രോഗബാധ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73…

സാഹിത്യത്തിനുള്ള 2020 ലെ നോബൽ സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോൿഹോം:   സാഹിത്യത്തിനുള്ള 2020 ലെ നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലൂക്കിനാണ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. BREAKING NEWS:…

കൊവിഡ് വ്യാപനം; ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം:   സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ്…