Thu. Jan 23rd, 2025

Month: October 2020

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:   കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ…

നീറ്റ് എഴുതാൻ കഴിയാതെപോയവർക്ക് ഒക്ടോബർ 14 ന് പരീക്ഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്. കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ…

കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ നിർത്താം

തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി.…

മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് സ്വപ്ന സുരേഷ്

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ്…

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും. ബീച്ചുകൾ അടുത്തമാസം തുറക്കാനാണ് തീരുമാനം. ഹിൽ‌സ്റ്റേഷനുകൾ, കായലോര ടൂറിസം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ്…

കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഹൈടെക്; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:   സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്കൂൾ, പ്രൈമറി…

കേരളത്തിൽ ഇന്ന് 11755 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 11755 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 23 പേരാണ് ഇന്നു മരിച്ചത്. 116…

എൻ കെ പ്രേമചന്ദ്രൻ എം പിയുടെ വിവാദപ്രസ്താവന: നിയമനടപടിയ്ക്കൊരുങ്ങി പി എ മുഹമ്മദ് റിയാസ്

കൊല്ലം:   ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി നടത്തിയ വിവാദപ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പി…

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ്…