Sat. Jan 25th, 2025

Month: October 2020

യുഎഇ ഉപപ്രധാനമന്ത്രിയ്ക്ക് കൊവിഡ് വാക്സിൻ നൽകി

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍‍യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം തന്നെയാണ്…

എം ശിവശങ്കർ ആശുപത്രിയിൽ കിടന്നത് മുൻ‌കൂർ തിരക്കഥയെന്ന് കസ്റ്റംസ്

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും കസ്റ്റംസ് രംഗത്ത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഭാര്യ ജോലി ചെയ്യുന്ന…

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്:ജെല്ലിക്കെട്ട് സിനിമ, സംവിധായിക ഗീതു മോഹന്‍ദാസ് തിരക്കഥാകൃത്ത് സജിന്‍ ബാബു

തിരുവനന്തപുരം: 2019ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതിയും…

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടത്തിയേക്കും 

  തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താൻ നീക്കം. എന്നാൽ, രണ്ട് ഘട്ടമായി തിരഞ്ഞടുപ്പ് നടത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ തവണ…

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

കൊച്ചി: എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…

പ്രധാനമന്ത്രി ഇന്ന് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

  ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള…

യുഡിഎഫുമായി ധാരണയ്‌ക്ക്‌ വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്‌: യുഡിഎഫ്‌ സഖ്യത്തിലേക്കു മാറുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തി വെല്‍ഫെയര്‍ പാര്‍ട്ടി. മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലെന്ന പോലെ മതേതരകക്ഷികളുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാണ്‌ ശ്രമം നടത്തുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌…

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന  പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.  സഖ്യ…

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്. ചിത്രത്തി​ന്റെ  സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും കോവിഡ്​ പോസിറ്റീവ്​ ആയിട്ടുണ്ട്. ചിത്രത്തിൽ സൂരജ്…