Thu. Nov 28th, 2024

Month: October 2020

സംസ്ഥാനത്ത് ഇന്ന് 8,511 പേര്‍ക്ക് കൊവിഡ്; 26 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020,…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജഡ്‌ജിയെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്‌ സാവകാശം വേണമെന്നും അതുവരെ വിചാരണ…

മുസ്ലീമാണെങ്കിൽ ജോലിയില്ല; മതം നോക്കി ജോലി നൽകുന്ന കമ്പനിയ്‌ക്കെതിരെ പ്രതിഷേധം

കൊച്ചി: മുസ്ലിമുകളാണെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്ന ഒരു ജോലി പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്ലേസ്‌മെൻറ് ഇന്ത്യ എന്ന ജോബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച…

കപില്‍ ദേവിന് ഹൃദയാഘാതം

ഡല്‍ഹി:  ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി.…

ശിവശങ്കറിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ 28 വരെ തുടരും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ…

അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ ‘ഒരു നക്ഷത്രമുള്ള ആകാശം’

മലയാള ചലച്ചിത്രത്തിന് വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്. കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന…

മുതലകൾക്കിടയിലും സസ്യഭുക്ക്; ‘ബബിയ’യ്ക്കിഷ്ടം നേദ്യച്ചോറ്

  കേരളത്തിന് തന്നെ അത്ഭുതമാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള “ബബിയ” എന്ന മുതല. അങ്ങനെയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരു അപൂര്‍വ കാഴ്ചയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സാക്ഷിയായത്.…

ഏറ്റവും മലിനമായ വായു ഇന്ത്യയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രംപിന്റെ പരാമർശം

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി…

പോലീസിന്റെ ഭാഗത്ത് നിന്ന് വീണ്ടും ചതി; ആരോപണവുമായി വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ…

സംസ്ഥാനത്ത് അവയവകച്ചവടം സജീവം; മൃതസഞ്ജീവനിയിൽ അട്ടിമറി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവമാണെന്ന് ക്രൈംബ്രാഞ്ച്. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സംഭവത്തിൽ…