Wed. Dec 18th, 2024

Day: October 27, 2020

സംസ്ഥാനത്ത് ഇന്ന് 5,457 പേര്‍ക്ക് കൊവിഡ്; 7,015 പേർക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,457 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം…

‘എന്‍റെ കാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ ദയവായി അകന്നുനില്‍ക്കൂ’

കൊച്ചി: ‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍.  പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ നടി ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച…

കര്‍ഷകനില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ സവാള കവര്‍ന്ന നാലംഗ സംഘം പിടിയില്‍ 

പൂനെ: പൂനെയിലെ കർഷകനിൽ നിന്നും 58 ചാക്ക് സവാള കവർന്ന നാലുപേർ പിടിയിലായി. 2.35 ലക്ഷം രൂപവിലവരുന്ന സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഒക്ടോബർ 21നാണ് പൂനെയിലെ കർഷകന്റെ…

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന്…

കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

  പത്തനംത്തിട്ട: പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട  പ്രിൻസിപ്പൽ സെഷൻസ്…

‘മുണ്ടൂര്‍ മാടനായി’ കണ്ണൂര്‍ക്കാരന്‍; അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് നിലംപരിശാക്കി

കണ്ണൂര്‍: സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുട്ടമണിയുടെ കടമുറി ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്ഐ അയ്യപ്പന്‍റെ (ബിജുമോനോന്‍) മാസ് സീന് കണ്ട്…

 ബെക്ക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും

  ഡൽഹി: ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ…

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

  കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. മന്ത്രിമാരോട് വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യമാണ് കോടതി തള്ളിയത്.…

കേരളത്തിൽ സിബിഐയെ വിലക്കാൻ സിപിഎം പിബിയുടെ അനുമതി

  തിരുവനന്തപുരം: കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യുറോ. സിബിഐക്ക് നൽകിയ പൊതു സമ്മതം എടുത്തുകളയാനാണ് തീരുമാനം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം. നിയമ പരിശോധനയ്ക്ക്…

കുരിശിനെ അധിക്ഷേപിച്ച സംഭവം; കാവലൊരുക്കി ക്രിസ്തീയ സംഘടനകൾ

കോഴിക്കോട്: കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ  യുവാക്കൾ കുരിശിനെ അധിക്ഷേപിച്ചു എന്ന വിവാദത്തെ തുടർന്ന് ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ…