Wed. Dec 18th, 2024

Day: October 26, 2020

സർക്കാരിൽ ഇപ്പോഴും പൂർണ വിശ്വാസം: വാളയാർ പെൺകുട്ടികളുടെ അമ്മ

  പാലക്കാട്: സംസ്ഥാന സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി…

പാറപ്പുറം ഇവർക്ക് പഠനമുറി

വണ്ണപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത്‌ പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ…

കല്‍ക്കരി കുംഭകോണം കേസ്; മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് തടവ് ശിക്ഷ

  ഡൽഹി: ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നുവർഷം തടവ് ശിക്ഷ. അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന…

പ്രതീഷ് വിശ്വനാഥൻ ‘നോട്ട് ഇൻ കേരള’; അപ്പോൾ ഇതൊക്കെയും ‘നോട്ട് ഇൻ കേരള’ അല്ലായിരുന്നോ പോലീസേ

ദുർഗ്ഗാഷ്ടമി ദിവസം വടിവാളും, കത്തികളും, തോക്കുകളും, വെടിയുണ്ടകളും  അടക്കമുള്ള മാരകായുധങ്ങൾ പൂജവെയ്ക്കുന്ന ചിത്രങ്ങൾ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.…

വാളയാർ കേസ്: നീതി തേടി രക്ഷിതാക്കളുടെ സമരം രണ്ടാം ദിനത്തിലേക്ക്;

  പാലക്കാട്: വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ വീട്ടിൽ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന്…

ഈ വർഷം കൊച്ചി ബിനാലെ ഇല്ല

കൊച്ചി: ഈ വർഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിന്നാലെയുടെ അഞ്ചാം…

മെഡിക്കല്‍ സീറ്റിലെ കോടികളുടെ തട്ടിപ്പ്: ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് ഇഡി മൊഴിയെടുക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിബി വയലിൽ കോടികൾ തട്ടിയെന്ന പരാതിയില്‍ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി ഇഡി രണ്ടാമതും രേഖപ്പെടുത്തുന്നു. ഷൗക്കത്ത് മുഖ്യ…

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെയ്പ്പ്

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന…

ഇന്ന് വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കൊച്ചി: പതിവ് ആഘോഷങ്ങളില്ലാതെ വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലേകത്തേക്ക്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ…