Sun. Nov 17th, 2024

Day: October 22, 2020

കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കളമശേരി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി…

ജെ.ഡി.യു പ്രചാരണ റാലിയിൽ ലാലുവിന് ജയ് വിളി; സദസിൽ ക്ഷുഭിതനായി നിതീഷ് കുമാര്‍

  ഡൽഹി: ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് മുഴക്കി ഒരുകൂട്ടം അണികള്‍. ജയ് വിളി കേട്ട് അമ്പരന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ അണികളോട് വേദിയിലിരിക്കെ ക്ഷുഭിതനായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ…

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല: ഹസ്സന്‍

കണ്ണൂര്‍ തെരഞ്ഞെടുപ്പുധാരണയിലെത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അവകാശവാദം തള്ളി യുഡിഎഫ്‌ കണ്‍വീനര്‍ എം എം ഹസ്സന്‍. ഇതു സംബന്ധിച്ച്‌ അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു കോണ്‍ഗ്രസ്‌…

സ്വവർഗ്ഗ വിവാഹം; മാർപാപ്പയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

ന്യുയോർക്ക്: സ്വവർഗ്ഗ ബന്ധങ്ങൾക്കും നിയമ പരിരക്ഷ നൽകണമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാട് സ്വാ​ഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.…

ഡോ നജ്മ തങ്ങളുടെ പ്രവ‍ർത്തകയല്ലെന്ന് കെ.എസ്.യു

കളമശേരി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 77 ലക്ഷം കടന്നു

ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 77,06,946 ആയി. ഇന്നലെ 702 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക…

നിർണ്ണായക എൽഡിഎഫ്‌ യോഗം ഇന്ന്; കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം പ്രധാന അജണ്ട

തിരുവനന്തപുരം: എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശത്തോടുള്ള വിയോജിപ്പ്…