Wed. Dec 18th, 2024

Day: October 18, 2020

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സംസ്ഥാനത്ത് സാധ്യമായിരുന്നു. പന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് കേരളം ഇപ്പോള്‍…

കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പി ആര്‍ കോലാഹലങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്: ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96,000 പേര് ഇതു വരെ…

സ്വര്‍ണം വിട്ടുകിട്ടാൻ സ്വപ്ന പലവട്ടം സമീപിച്ചുവെന്ന് ശിവശങ്കര്‍

തിരുവനന്തപുരം: എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍…

കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി

തിരുവനന്തപുരം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്.  കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ…

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു 

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു. ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എംസി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍…

ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

പത്തനംതിട്ട:   മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത (89) അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ‌വെച്ചാണ് അന്തരിച്ചത്.…

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

കല്പറ്റ:   കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ…