Sat. Jan 18th, 2025

Day: October 14, 2020

കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിന് പുതിയ മാർഗരേഖ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍…

കൊവിഡ് രോഗബാധ ഇന്ന് 6244 പേർക്ക്

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് മൂലം 20 പേരാണ് ഇന്നു മരിച്ചത്. 36 ആരോഗ്യപ്രവർത്തകർക്ക്…

കേരള കോൺഗ്രസ് എൽഡിഎഫിലേക്ക്; അവസാനിക്കുന്നത് 38 വർഷത്തെ ബന്ധം 

കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിടുമ്പോൾ 38 വർഷം നീണ്ട ബന്ധമാണ് ഉപേക്ഷിക്കുന്നത്. യുഡിഎഫിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും ആത്മാഭിമാനം…

സർക്കാർ ഡോക്ടർമാർ പ്രതിഷേധിക്കാനൊരുങ്ങുന്നു; കൊവിഡ് ചുമതലകൾ തടസ്സപ്പെടില്ല

തിരുവനന്തപുരം:   ആരോഗ്യവകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി അടക്കം സക്കാർ അമിതസമ്മർദ്ദം ചെലുത്തുന്നതിൽ പ്രതിഷേധിച്ചാണിത്. അധികജോലികളിൽ നിന്ന് നാളെ മുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. കൊവിഡ്…

ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത്…

എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി…

ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും

കോട്ടയം: എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും. “വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ…

എല്‍‍ഡിഎഫില്‍ തുടരും; പാലാ സീറ്റ് ചർച്ചയായിട്ടില്ല: മാണി സി.കാപ്പന്‍

കോട്ടയം: എന്‍സിപി എല്‍‍ഡിഎഫില്‍ തുടരുമെന്ന് മാണി സി.കാപ്പന്‍. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി…

ജോസ് കെ മാണി ഇനി എല്‍ഡിഎഫില്‍; ‘കോണ്‍ഗ്രസ് കടുത്ത അനീതി കാട്ടി’

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്ത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു.…

ജോസ് കെ മാണി ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കും

കോട്ടയം:   രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ്…