Wed. Feb 5th, 2025

Month: September 2020

വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും

  വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍…

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍…

കോഴിക്കോട് കൊവിഡ് രോഗികൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കോഴിക്കോട്: ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിപ്പിക്കുമെന്ന് ജില്ലാ കളക്ടർ  സാംബശിവ റാവു.  മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം …

കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

  കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട്…

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടിങ് മൂന്ന് ഘട്ടമായി

പട്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബർ 28, നവംബർ 3, നംവബർ…

അനശ്വര ശബ്ദ ലാവണ്യത്തിന് വിട

ഗായകരിലെ സകലകലാ വല്ലഭനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം എന്നറിയപ്പെട്ടിരുന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. പ്രിയപ്പെട്ടവർക്ക് അദ്ദേഹം ബാലുവാണ്. ശാസ്​ത്രീയ സംഗീതത്തി​​െൻറ കൊടുമുടിയിലും ലളിത സംഗീതത്തി​​െൻറ താഴ്​വരയിലും ഒരേസമയം എത്തിച്ചേരാൻ കഴിഞ്ഞിരുന്ന ഈ…

പെരിയ ഇരട്ട കൊലപാതകക്കേസ്; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

ഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി…

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബി ആശുപത്രിയിൽ  പ്രവേശിക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില…

ജിഎസ്‌ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന്‌ സിഎജി

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌…

40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.  തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ്കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണനെ…