Mon. Mar 10th, 2025

Month: September 2020

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ…

ജോസ് കെ മാണി രാജ്യസഭ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ…

കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്

കാ‍സർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78…

എടനീർ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു

കാസർകോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരെ…

പാലാ സീറ്റിനായി മുന്നൊരുക്കം; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും

കോട്ടയം: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ഇടത് മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപായി രാജ്യസഭാ അംഗത്വം രാജി വെയ്ക്കാനാണ് ജോസ് കെ മാണി…

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11…

ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെ കുറിച്ച് അന്വേഷണം വേണം: പികെ ഫിറോസ്

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ…

പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ 3000 കവിഞ്ഞു; പണം ഉടമകൾ ചിലവഴിച്ചത് ആഡംബരങ്ങൾക്ക്

പത്തനംതിട്ട: വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി കോന്നി പോലീസിൽ പരാതി നൽകിയവരുടെ എണ്ണം മൂവായിരമായി. വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ…

ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി: യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ…