Sun. May 19th, 2024

Month: September 2020

ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നു: ഉഷാകുമാരി അറയ്ക്കല്‍

യൂട്യൂബിലൂടെ സ്ത്രീകളെ അടച്ചാക്ഷേപിച്ച വിജയ് പി. നായരെ കെെയ്യേറ്റം ചെയ്ത സംഭവത്തില്‍ മകളെ അഭിനന്ദിച്ച് ഉഷാകുമാരി അറയ്ക്കല്‍. ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്ന് ഉഷാകുമാരി ഫെയ്സ്ബുക്കില്‍ കുറിച്ചു.’സ്ത്രീത്വത്തെ…

ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ദേശീയ നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൻ്റെ സ്ഥാനം കുറച്ച്…

നാല് ജില്ലകളില്‍ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. 4 ജില്ലകളിൽ ബിനീഷിനു…

ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചയാളെ കെെയ്യേറ്റം ചെയ്ത സംബവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നാണോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.…

കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് മുതിർന്ന നേതാവും, മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎൽഎയുമായി സി.എഫ്. തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ…

ഭാഗ്യലക്ഷ്​മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ്  ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല…

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729,…

കർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കി

ഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് 28 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ…

മയക്കുമരുന്ന് കേസ്; ചോദ്യം ചെയ്യലിന് ശേഷം ദീപിക പദുക്കോണിനെ വിട്ടയച്ചു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ നർക്കോട്ടിക്സ് ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുംബൈ എൻസിബി ഓഫീസിലായിരുന്നു…

അനിൽ അക്കരയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി ഡിജിപിയ്ക്ക് കത്ത് നൽകി

തൃശൂർ: അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. നേരിട്ടും അല്ലാതെയും എംഎല്‍എയ്ക്ക് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സുരക്ഷ വേണമെന്ന് ആവശ്യം ഉന്നയിച്ച് ടിഎൻ…