Wed. Dec 18th, 2024

Day: September 21, 2020

ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍…

യുദ്ധക്കപ്പലില്‍ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രം മുന്നേറ്റവുമായി നാവികസേന

ഡൽഹി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം നൽകി. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം നൽകുന്നത്. ഓഫീസര്‍…

ഇടുക്കിയിൽ ചങ്ങാടം മറിഞ്ഞ് അപകടം 

ഇടുക്കി: ഇടുക്കിയിലെ കുറത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളും ആറ് മുതിർന്നവരുമാണ് ഒഴിക്കിൽപ്പെട്ടത്. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത്…

പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.…

കൊവിഡ് നിരീക്ഷണത്തിലിരുന്ന 20കാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് ആണ് മരിച്ചത്. 20 വയസായിരുന്നു.ദില്ലിയിൽ നിന്നും 13 ദിവസം മുമ്പാണ്…

അൽ ഖ്വയ്ദ ബന്ധം: എന്‍ഐഎ പിടികൂടിയവരെ നാളെ ഡെല്‍ഹി കോടതിയിൽ ഹാജരാക്കും 

ഡൽഹി: അൽ ഖ്വയ്ദ ഭീകര ബന്ധം ആരോപിച്ച് കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി പിടികൂടിയ ഒമ്പത് പേരെ ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ എത്തിച്ചു. ഇവരെ നാളെ ഡൽഹിയിലെ…

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ കേന്ദ്ര സര്‍ക്കാര്‍ നി​ശ​ബ്ദ​മാ​ക്കു​ന്നു:രാ​ഹു​ൽ ഗാ​ന്ധി

​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം.​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​കയാണെന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു.…

പെട്ടിമുടി ആവര്‍ത്തിക്കരുത്‌; ഭീതിയോടെ വാഗുവരൈ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ 

മറയൂര്‍: പെട്ടിമുടിയില്‍ 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന…

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്, 500 പേർ അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ 3000 പേർക്കെതിരെ കേസ്. 500…

മലയാറ്റൂർ സ്ഫോടനം; അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് ഉടമകൾക്കെതിരെ കേസ്

കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പോലീസ് കണ്ടെത്തൽ. ഈ കെട്ടിടത്തിൽ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.…