Sun. Jan 19th, 2025

Day: September 12, 2020

മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ പുറത്താക്കുന്നതില്‍ മുഖ്യമന്ത്രി എന്തിന് വിമുഖത കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുകാരുമായി ചങ്ങാത്തമുളള കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക്…

മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് ചോദ്യം ചെയ്യലില്‍ കെടി ജലീല്‍ 

തിരുവനന്തപുരം: മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലില്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വാഹനങ്ങളില്ല, പത്തൊമ്പതര സെന്‍റ് സ്ഥലം മാത്രമാണുള്ളത്. താന്‍…

പെട്ടിമുടി ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി 

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. തേയില കമ്പനി വിവരം പുറത്തറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന കമ്പനിയുടെ…

മാന്യതയുണ്ടെങ്കില്‍ കെടി ജലീല്‍ രാജി വെയ്ക്കണമെന്ന് മുസ്ലീം ലീഗ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ശക്തമായി വിമര്‍ശിച്ച് മുസ്ലീംലീഗ്. സ്വർണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്‍റെ…

മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണം; സംസ്ഥാനത്ത് പരക്കെ യുവജനസംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പരക്കെ യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും,സെക്രട്ടറിയേറ്റിലേക്കും  യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത്…

തദ്ദേശതിരഞ്ഞെടുപ്പ് നീട്ടണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും 

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വൈകില്ല. ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച കേരളത്തിൻറെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ…

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയേക്കും. സര്‍ക്കാരിന്‍റെ അപ്പീലില്‍ അന്തിമ തീരുമാനം…

മന്ത്രി കെടി ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി…

തൊഴിൽ വാർത്തകൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഓഫീസ് അസിസ്റ്റന്റ് പരീക്ഷ

1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച പുറത്തിറക്കി.…