Thu. Dec 26th, 2024

Day: September 7, 2020

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകൻ വരച്ചു തീർത്ത 49 ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാൻ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ചെത്തി.അവരുടെ എല്ലാം ആശംസകളിൽ നിന്ന്  വ്യത്യസ്തനാക്കുകയാണ് പെൻസിൽ ആശാൻ എന്ന  ചിത്രകാരന്റെ ആശംസകൾ. മമ്മൂട്ടിയുടെ 49 കഥാപാത്രങ്ങൾ…

സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ…

നരേന്ദ്ര മോദിക്ക്‌ ‘ലൈക്കി’നെക്കാള്‍ ‘ഡിസ്‌ലൈക്ക്’‌, രാഹുലിന്‍റെ ഗൂഢാലോചനയെന്ന് ബിജെപി

ന്യൂഡെല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകള്‍ക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ ‘ലൈക്കി’നേക്കാള്‍ ‘ഡിസ്‌ലൈക്കു’കളുടെ എണ്ണം കൂടുന്നത്‌ ബിജെപി നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ഇന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത…

‘”69″ഇത് ഇങ്ങിനെയായപ്പോളും; “99”ഇങ്ങിനെയുമൊക്കെയാവും’ പിറന്നാൾ ആശംസകളുമായി സലിം കുമാർ

മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി ഇന്ന് 69ാം പിറന്നാള്‍ നിറവിലാണ്. ചലച്ചിത്ര ലോകവും ആരാധകരും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നടനുമായ സലിം കുമാർ …

എറണാകുളം ജില്ലയിൽ റിവേഴ്സ് ക്വാറന്‍റെെന്‍ കർശനമാക്കും: വി എസ് സുനിൽകുമാർ

എറണാകുളം : വരും മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്‍റെെന്‍ ഏർപ്പെടുത്തുമെന്നും ചികിൽസാ സൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി…

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് അതിക്രൂരമായ പീഡനവും മർദ്ദനവുമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്. കേസിൽ  കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ…

ഉത്തര്‍പ്രദേശില്‍ അധ്യാപകനെ വെടിവെച്ചുകൊന്നയാളെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ തല്ലിക്കൊന്നു

കുശിനഗര്‍: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ അധ്യാപകനെ വെടിവെച്ച് കൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ്‌ സാന്നിധ്യത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നു. കുശിനഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗോരഖ്‌പൂര്‍ സ്വദേശിയാണ്‌ കൊല്ലപ്പെട്ട…

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചുകഴിഞ്ഞസാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന…

‘ഹോമിയോ കഴിച്ചാല്‍ കൊവിഡ് കുറയും’; കെ കെ ശെെലജയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തിരുവനന്തപുരം: തെക്ക്-കിഴക്ക് അറബിക്കടലിൽ  ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അതിനാല്‍ കേരളത്തിൽ അതിശക്‌തമായ മഴക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്…