Wed. Jan 22nd, 2025

Day: September 6, 2020

റി​യ ച​ക്ര​വ​ർ​ത്തി​യെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​ന്നു; അ​റ​സ്റ്റു​ണ്ടാ​യേ​ക്കും

മും​ബൈ: ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ‌ ബ്യൂ​റോ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ന്നു. റി​യ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും എ​ൻ​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്…

ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ്

കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന്…

​അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം; സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.…

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ…

ജോസ് കെ മാണി രാജ്യസഭ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ…

കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്

കാ‍സർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78…

എടനീർ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു

കാസർകോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരെ…

പാലാ സീറ്റിനായി മുന്നൊരുക്കം; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും

കോട്ടയം: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ഇടത് മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപായി രാജ്യസഭാ അംഗത്വം രാജി വെയ്ക്കാനാണ് ജോസ് കെ മാണി…

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ്…