Fri. Apr 26th, 2024
മും​ബൈ:

ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ‌ ബ്യൂ​റോ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ന്നു. റി​യ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും എ​ൻ​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മും​ബൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. റി​യ​യു​ടെ സ​ഹോ​ദ​ര​ൻ ഷോ​വി​ക്, സു​ശാ​ന്തി​ന്‍റെ മാ​നേ​ജ​ർ സാ​മു​വേ​ൽ മി​രാ​ൻ​ഡ എ​ന്നി​വ​രേ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​റ​സ്റ്റി​ന് ത​യാ​റാ​ണെ​ന്നും, സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ താ​ൻ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്നും റി​യ പ​റ​ഞ്ഞു.

ന​ടി​യു​ടെ വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് എ​ൻ​സി​ബി​ക്ക് മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റി​യ ച​ക്ര​വ​ർ‌​ത്തി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. റി​യ​യു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.