Wed. Jan 22nd, 2025

Day: September 4, 2020

തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവരെ തലശ്ശേരിയിലെ…

അടുത്ത രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും…

വിജയ് എംജിആറിന്റെ പിൻഗാമി; രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് മുറവിളി 

ചെന്നെെ:   ബിഗ്‌സ്ക്രീനിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും, അഴിമതിക്കുമെതിരെ പോരാടുന്ന ദളപതി വിജയ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചകളും…

നീറ്റ് പരീക്ഷ നീട്ടില്ല; പുനഃപരിശോധന ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷകള്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് സാഹചര്യം പരിഗണിച്ചും, കുട്ടികളുടെ സുരക്ഷ…

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ്  കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ…

തമിഴ്‌നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; ഒൻപത് മരണം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ച ഒൻപത് പേരും. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മൂന്ന് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ്…

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് പ്രതികളെ കണ്ടിരുന്നുവെന്ന് എഎ റഹീം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ്സ് എംപി അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം രംഗത്ത്.  കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ്…

മയക്കുമരുന്ന് കേസിന് സ്വർണ്ണക്കടത്തുമായി ബന്ധം? അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് മാഫിയ കേസിന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി  ബന്ധമുണ്ടോ എന്ന്  കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെടി റമീസുമായി ബന്ധമുണ്ടെന്ന …

ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതത്വം തേടി ജയ്‌പൂരില്‍, യുപിയില്‍ നിന്നാല്‍ വീണ്ടും അറസ്റ്റ്‌ ചെയ്യും

ജയ്‌പൂര്‍: അലഹബാദ്‌ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ മഥുര ജയിലില്‍ നിന്ന്‌ മോചിതനായ ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതമായ ഇടം തേടി കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്‌പൂരിലെത്തി. ഉത്തര്‍ പ്രദേശില്‍…

സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തി​ന്റെ മരണം ; ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്‌ഡ്

മും​ബൈ:   ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ റെ​യ്‌ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ്…