Mon. Nov 25th, 2024

Month: August 2020

സ്വർണ്ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎയുടെ അന്വേഷണം യുഎഇയിലേക്കും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹവാല ഇടപാടുകളെ കുറിച്ചും, യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്, വടകര വെള്ളികുളങ്ങര സ്വദേശിനി സുലേഖ…

24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും 24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍. ഒറ്റ ദിവസം കൊണ്ട്  52,000 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 803…

മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ആശുപത്രിയിൽ കൊവിഡ് വിസ്‌ക് സ്ഥാപിച്ച് ജയ്ഹിന്ദ് ഗ്രൂപ്പ്

കൊച്ചി:   മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌…

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 962 പേർക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആയിരത്തിനടുത്ത് കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂര്‍ 85, മലപ്പുറം…

പെരുമ്പാവൂർ ഗ്രേഡ് എസ്ഐയ്ക്കും പവൻഹാൻസ് ഹെലികോപ്റ്റർ പൈലറ്റിനും കൊവിഡ് 

എറണാകുളം: പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം കഴിഞ്ഞ ദിവസം നടന്ന  ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം…

ആലുവയിൽ മരിച്ച മൂന്ന് വയസ്സുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലുവ: ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് വൻ കുടലിന്‍റെ ഭാഗത്തായി രണ്ട് നാണയങ്ങൾ കണ്ടെത്തിയത്.…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്‍നയുടെ മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ സമർപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ്  കോടതിക്ക് നൽകി. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാവിയിൽ…

കൊവിഡ് മരണങ്ങൾ ഉയരുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രത 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59…

മത്തായിയുടെ ദുരൂഹമരണം;  രണ്ട്  വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇടുക്കി: പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ,…