Mon. Nov 25th, 2024

Month: August 2020

ഓണം അന്താരാഷ്ട്ര ഉത്സവമായി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി…

ആശങ്കകള്‍ ചര്‍ച്ച ചെയ്തില്ല, ആരും പിന്തുണച്ചില്ല: കപിൽ സിബൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍.…

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 78,761 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24  മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് തന്നെ എറ്റവും…

തിരുവോണത്തിനുള്‍പ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയില്ല

തിരുവനന്തപുരം: ഈ വര്‍ഷം തിരുവോണ ദിനത്തിലും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മദ്യവില്‍പനയില്ല. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ മാത്രമല്ല സംസ്ഥാനത്തെ ബാറുകൾ, ബിയർവൈൻ പാർലർ ഉൾപ്പെടെ ഒരു…

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. 29 വയസ്സായിരുന്നു.…

കൊവിഡ് ഭീതിയില്‍ മലയാളിക്ക് ഓണം; ഇന്ന് ഉത്രാടപ്പാച്ചില്‍

കൊവിഡ് പ്രതിസന്ധിക്കും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ മലയാളിക്കിന്ന് ഉത്രാടപ്പാച്ചില്‍. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ തിരക്ക് കൂടുന്ന ദിവസം. കൊവിഡ് കാലത്തെ ഓണവിപണി സജീവമായിട്ട് കുറച്ച് നാളായെങ്കിലും തിരക്ക് വളരെ…

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം ആറ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും,…

നയതന്ത്ര പാർസൽ വഴിവന്ന മതഗ്രന്ഥങ്ങളെ കുറിച്ച് വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന…

ഇന്ത്യ-പാക് അതിർത്തിയ്ക്ക് അടിയിലൂടെ നിർമ്മിച്ച തുരങ്കം ബിഎസ്എഫ് കണ്ടെത്തി; റിപ്പോർട്ട്

ശ്രീനഗര്‍: ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയതായി റിപ്പോർട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ദേശീയ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള…

എറണാകുളം കണ്ടെയ്‌നർ റോഡിൽ അപകടം; ഒരു മരണം; ആറ് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കണ്ടെയ്‌നർ റോഡിൽ അപകടം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം…