Sat. Apr 27th, 2024

കൊച്ചി:

എറണാകുളം കണ്ടെയ്‌നർ റോഡിൽ അപകടം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം നടന്നത്.