Sat. Jan 11th, 2025

Month: August 2020

അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ഡിഗ്രി അവസാന വർഷ പരീക്ഷകൾക്കായി കോളേജുകൾ തുറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കോളേജുകൾ തുറക്കാനുള്ള തീരുമാനമെന്നും…

ബം​ഗളൂരു കലാപം: 60 പേരെ കൂടി അറസ്റ്റ് ചെയ്തു

ബം​ഗളൂരു: ബം​ഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം…

സെെബര്‍ ആക്രമണം: ഫെയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ ഫെയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടി പൊലീസ്. ടിജെ ജയജിത്, വിനീത് വി.യു, കണ്ണന്‍ ലാല്‍ എന്നീ അക്കൗണ്ടുക്കളുടെ വിവരങ്ങള്‍ തേടിയാണ് ഫെയ്സ്ബുക്കിന് കത്ത്…

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

ഡൽഹി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. പ്രശാന്ത്…

അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല: പി ശ്രീരാമകൃഷ്ണന്‍ 

തിരുവനന്തപുരം: തനിക്കെതിരായ അവിശ്വാസപ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, അവിശ്വാസ പ്രമേയത്തിന്‍റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്‍റെയും നോട്ടീസ്…

മലപ്പുറം ജില്ലാ കളക്ടർക്കും പോലീസ് മേധാവിയ്ക്കും കൊവിഡ് 

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം…

രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഒരു മണിവരെ നിർത്തിവെച്ചു

ജയ്‌പുർ: രാവിലെ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഉച്ച്യ്ക്ക് ഒരു മണിവരെ നിര്‍ത്തിവെച്ചു. ഒരു മണിക്ക് ശേഷം വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസും, അവിശ്വാസ പ്രമേയം…

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കൽ സ്വദേശി…

എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും കെആർ മീര രാജിവെച്ചു 

തിരുവനന്തപുരം: എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി എഴുത്തുകാരി കെആർ മീര. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ…

റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രം: കോടിയേരി 

തിരുവനന്തപുരം: റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന…