Fri. Mar 29th, 2024
തിരുവനന്തപുരം:

തനിക്കെതിരായ അവിശ്വാസപ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, അവിശ്വാസ പ്രമേയത്തിന്‍റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്‍റെയും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam