Sat. Jan 11th, 2025

Month: August 2020

ലെൻസിൽ പതിഞ്ഞ ദുരന്തമുഖം

മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട്…

സുശാന്ത് സിങിന്റെ മരണം സിബിഐ അന്വേഷിക്കണം: സുപ്രീം കോടതി

ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോർട്ടുകളും കണ്ടെത്തിയ തെളിവുകളും രേഖകളും സിബിഐയ്ക്ക് കൈമാറാൻ മുംബൈ…

പുതിയ അധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുമാകണം: പ്രിയങ്ക ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ വരണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ…

അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും

ഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ,…

പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ 

ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു,…

കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് പ്രത്യേക പതക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്നിട്ട് നില്‍ക്കുന്ന താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളുടെ പ്രചോദനം ലക്ഷ്യമിട്ട് പുതിയ നീക്കം. കൊവിഡ് പ്രതിരോധ നടപടികളില്‍ ഏർപ്പെട്ട പൊലീസുകാര്‍ക്ക് പ്രത്യേക പതക്കം…

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ്…

27.5 ലക്ഷം പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ

ഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,67,273 ആയി.…

സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിലാണ്…

പിണറായി സര്‍ക്കാര്‍ ചീഞ്ഞൂനാറുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും ചെന്നിത്തല…