Fri. Jan 10th, 2025

Month: August 2020

സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി വീക്ക്‌നെസ് ആണെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയിൽ വില്യം ഷേക്സ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ച് വിഡി സതീശൻ എംഎല്‍എ. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ്…

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ…

പ്രതിപക്ഷത്തോട് ക്ഷുഭിതനായി പിണറായി

തിരുവനന്തപുരം: ആരെയും പേടിക്കാനല്ല നിയമസഭയില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സംസാരിക്കാന്‍ അനുവിദിക്കാതെ സഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയ സാഹചര്യത്തില്‍ അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു. അന്താരാഷ്ട്ര വിമാനത്താവള…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്?

ന്യൂഡല്‍ഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് ഡല്‍ഹിയില്‍ നിർണായക പ്രവർത്തക സമിതി ചേരും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും…

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

എറണാകുളം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ നഗരസഭ വാർഡ് ഹൗസിങ്ങ്…

സ്പീക്കര്‍ ചെയര്‍ ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ. അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വിഡി സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന്…

ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ…

അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറായി സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറായി സോണിയ ഗാന്ധി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സോണിയ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തക സമിതി നാളെ ചേരാനിരിക്കെയാണ് അഭ്യര്‍ത്ഥന.ഇതുസംബന്ധിച്ച് അന്തിമ…

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; സോണിയക്കു നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. നാളെ പ്രവര്‍ത്തകസമിതി ചേരാനിരിക്കെയാണ് 23 നേതാക്കള്‍ ഒപ്പിട്ട…

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു 

ന്യൂ‍ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ അറുപത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 912…