Sat. Jan 18th, 2025

Day: August 31, 2020

പ്രണബ് മുഖർജിയുടെ നിര്യാണം: സെപ്റ്റംബർ ആറുവരെ ദുഃഖാചരണം

തിരുവനന്തപുരം:   മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക…

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി(85) അന്തരിച്ചു. കുറച്ചുനാളായി ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജി ഒരു ട്വീറ്റു വഴിയാണ് മരണവിവരം അറിയിച്ചത്.…

ഐപിഎൽ വിട്ട് നാട്ടിലേക്ക് മടങ്ങിയ റെയ്‌നയെ രൂക്ഷമായി വിമർശിച്ച് എൻ. ശ്രീനിവാസൻ

ചെന്നൈ: ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.…

രാഷ്ട്രീയകൊലയെന്ന് ഇപ്പോള്‍ പറയാനാകില്ല: ഡിഐജി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും  സഞ്ജയ്കുമാര്‍ ഗുരുദിന്‍…

ഒരു രൂപ പിഴ അടയ്ക്കാൻ തയ്യാറെന്ന് പ്രശാന്ത് ഭൂഷൺ

ഡൽഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വീറ്റുകള്‍ സുപ്രീം കോടതിയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രീം …

എതിരാളികളില്ലാതെ ലിയോൺ പെൺപട; ചാമ്പ്യൻസ് ലീഗ് കിരീടം ഏഴാം തവണയും നേടി

മാഡ്രിഡ്: തുടർച്ചയായ അഞ്ചാം വർഷവും യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ലിയോണിന്റെ പെൺപട. ഫൈനലിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വോൾവ്സ്ബർഗിനെ തകർത്താണ് ലിയോൺ കിരീടം ചൂടിയത്. ലിയോൺ വനിതാ…

ലാവലിന്‍ കേസില്‍ വീണ്ടും ബെഞ്ച് മാറ്റം 

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്. ജസ്റ്റിസ് ലളിതിന്‍റെ ബെഞ്ചാണ് കേസ് മാറ്റിയത്. 2017 മുതല്‍ ജസ്റ്റിസ് രമണയാണ് കേസ് കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ലളിത്…

എൺപത്തിനായിരത്തിന് അടുത്ത് പ്രതിദിന കൊവിഡ്; 36 ലക്ഷം കടന്ന് ഇന്ത്യയിലെ രോഗബാധിതർ

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ഒറ്റദിവസത്തിനിടെ 971 പേര്‍ മരിച്ചതടക്കം…

അനുവിന്റെ മരണം; എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും ആറ് മാസത്തേക്ക് നീട്ടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ്…

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.എസ്‌.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പട്ടിണി സമരം പ്രതിപക്ഷ…