Sun. Nov 17th, 2024

Day: August 28, 2020

ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാനാവില്ലെന്ന്‌ സുപ്രീം കോടതി, കോവിഡ്‌ മതിയായ കാരണമല്ല

ന്യൂഡെല്‍ഹി: കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌…

ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രം :കെ സുരേന്ദ്രൻ

തിരുവനന്തുപുരം: ജനം ടിവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജനം ടിവിയു മായി ബിജെപിക്ക് ആത്മബന്ധം മാത്രമാണ്…

സെപ്റ്റംബർ 30നകം എല്ലാ സർവകലാശാലകളും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണം: സുപ്രീം കോടതി

ഡൽഹി: സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ…

അയ്യങ്കാളി, നവോത്ഥാനത്തിലേക്ക് വില്ലുവണ്ടി തെളിച്ച പോരാളി

  ഇന്ന് അയ്യങ്കാളി ജയന്തി. ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവാണ് അയ്യങ്കാളി. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ്  മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ…

ആരോഗ്യ ഐഡി കാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ ഒരുങ്ങുന്നത് ജാതി മുതൽ രാഷ്ട്രീയ, ലൈംഗിക താൽപര്യങ്ങൾ വരെ

ഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഐഡി കാർഡ്…

വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയുന്നത് ശരിയല്ല; തരൂരിനോട് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്.…

നേതൃമാറ്റം; കത്തെഴുതിയ നേതാക്കന്മാർക്ക് പണി കൊടുത്ത് സോണിയ ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും…

ഇന്ന് മുതൽ പൊതുഗതാഗതത്തിന് അടക്കം ഓണക്കാല ഇളവുകൾ; കണ്ടെയ്‌ൻമെൻറ് സോണുകൾക്ക് ബാധകമല്ല

തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ അനുവദിച്ച കൊവിഡ് നിയന്ത്രണ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി…