Sat. Jan 18th, 2025

Day: August 25, 2020

പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമം, സ്പീക്കര്‍ക്കെതിരായ പോരാട്ടം തുടരും:ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിക്കുന്നത്. സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് അദ്ദേഹം ചെയ്യുന്നതെന്നും രമേശ്…

ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

കിങ്സറ്റണ്‍: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 34ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് പോസിറ്റിവായത്. ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ്…

പ്രശാന്ത് ഭൂഷണിനെതിരായ കേസുകൾ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ…

സുശാന്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്…

അനുവദിച്ചതിലും മൂന്നിരട്ടി സമയം പ്രസംഗിച്ചു; ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി സമയം എടുത്താണ് നിയമസഭയില്‍ പ്രസംഗിച്ചതെന്ന് സ്പീക്കര്‍  പി ശ്രീരാമകൃഷ്ണൻ. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി…

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹെെക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ്…

രാജ്യത്ത് കൊവിഡ് ബാധിതര്‍ 32 ലക്ഷത്തിലേക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ലോകത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

കോൺഗ്രസ്സിന് സ്ഥിര നേതൃത്വം വേണം; രാത്രിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ പ്രത്യേക യോഗം

ഡൽഹി: പാർട്ടിയ്ക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് കത്തെഴുതിയ നേതാക്കൾ. കത്തെഴുതിയ നേതാക്കൾ ഗുലാംനബി ആസാദിൻറെ വീട്ടിൽ…