Sat. Jan 18th, 2025

Day: August 22, 2020

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464…

ഇറാനെതിരെ ഉപരോധം; യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്:   ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ…

സ്വന്തം ‘റിസേർവ് ബാങ്കിൽ’ നിന്ന് ഡോളർ പുറത്തിറക്കി പിടികിട്ടാപ്പുള്ളി നിത്യാനന്ദ

ഡൽഹി: ഇന്ത്യയിൽനിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി.  സ്വന്തം രാജ്യമായ കൈലാസത്തിലെ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’…

കൊവിഡ് ജാഗ്രതയിൽ പാളിച്ചയുണ്ടാകാതെ വേണം ഇത്തവണത്തെ ഓണം; ഓണാശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയിൽ  പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ…

തിരുവനന്തപുരം വിമാനത്താവളം ടെണ്ടർ കിട്ടാൻ സർക്കാർ സമീപിച്ചത് അദാനിയുടെ ബന്ധുവിനെ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത്‌ അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ തന്നെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ്…

ഉത്ര കൊലക്കേസ്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

അടൂർ: ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിൽ…

വിമാനത്താവളം സ്വകാര്യവത്കരണം; കേരളത്തിന്റെ എതിർപ്പിന് മലയാളത്തിൽ വിശദീകരണം നൽകി കേന്ദ്ര വ്യോമയാന മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ  വിശദീകരണവുമായി  കേന്ദ്ര വ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി.  ഇന്നലെ അദ്ദേഹം ഉയർത്തിയ അതേ വാദങ്ങളുടെ…

സ്വർണ്ണക്കടത്ത് കേസ്; ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് എൻഐഎ

കൊച്ചി: കോൺസുലേറ്റ് ബാഗേജുകളിൽ  സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുകയാണെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ്…

യൂറോപ്പ കപ്പ് നേടി സെവിയ്യ; വിജയം നേടിയത് മിലാന്റെ സെല്ഫ് ഗോളിലൂടെ

ഇന്റർമിലാനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് സെവിയ്യ.  ഇരു ടീമും രണ്ട് ഗോളടിച്ച് നില്‍ക്കെ 74ാം മിനിറ്റില്‍ ഇന്റർ മിലാന്റെ  റൊമേലു ലൂക്കാക്കു…

മാപ്പ്‌ ചോദിക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍, തുറന്ന വിമര്‍ശനം ഭരണഘടന വാഴ്ച സംരക്ഷിക്കാന്‍

ന്യൂഡല്‍ഹി:   രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലായ്‌മയും നിന്ദയുമാകുമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏത്‌ സ്ഥാപനത്തിനും എതിരായ തുറന്ന…