Sat. Apr 20th, 2024

Day: August 22, 2020

നീറ്റ് പരീക്ഷ നീട്ടിവെയ്ക്കില്ലെന്ന് ഐഎംസി സുപ്രീം കോടതിയെ അറിയിച്ചു

ഡൽഹി: സെപ്റ്റംബര്‍ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍…

വയലാറില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴ:   ആലപ്പുഴ വയലാറില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേര്‍ക്ക് ബൈക്കിലത്തിയ സംഘത്തിന്റെ കല്ലേറ്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവിടെ ഒരു വീട്ടിലെ…

ഡൽഹിയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട് എത്തിയ ഐഎസ് ഭീകരൻ പിടിയിൽ

ഡൽഹി: ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ.  സ്ഫോടക വസ്തുക്കളുമായി എത്തിയ ഇയാളെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം…

രാജ്യത്തെ കൊവിഡ് കേസുകൾ 30 ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69, 878 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 945…

കമ്പനിക്ക്‌ ചൈനീസ്‌ ബന്ധം: 44 ഹൈ സ്‌പീഡ്‌ ട്രെയിനുകളുടെ നിര്‍മാണ ടെണ്ടര്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: ചൈനീസ്‌ ബന്ധമുള്ള കമ്പനി കൂടി ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്‌ സെമി 44 ഹൈ സ്‌പീഡ്‌ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ റദ്ദാക്കി. ഇന്നലെ രാത്രിയാണ്‌ തിടുക്കത്തില്‍ ടെണ്ടര്‍ നടപടികള്‍…

സർക്കാരിന്റെ കൊവിഡ് മരണക്കണക്കിലെ ആശയക്കുഴപ്പം നീങ്ങി: വിദഗ്ദ്ധ സമിതി

തിരുവനന്തപുരം:   സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക…

കൊവിഡ് വ്യാധി രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കും: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസസ്‌.  1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം…

വിമാനത്താവള നടത്തിപ്പ്; വിദേശ കമ്പനികളുമായി ഉപകരാറിന് ഒരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതലയ്ക്ക്  ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്.  ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.  നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു,…

ഓക്സ്ഫോർഡ് കൊവിഡ് പ്രതിരോധ മരുന്ന് ഡിസംബറോടെ ഇന്ത്യൻ വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൂനെ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ്  പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ്…